യുവകഥാകൃത്ത് ആഷേർ മാത്യുവിന്റെ ആദ്യ നോവൽ ‘വിശുദ്ധന്റെ സന്തതികൾ’ ഉടൻ പുറത്തിറങ്ങുന്നു

തിരുവല്ല: യുവകഥാകൃത്ത് ആഷേർ മാത്യുവിന്റെ ആദ്യ നോവലായ ‘വിശുദ്ധന്റെ സന്തതികൾ’ ഉടൻ പുറത്തിറങ്ങുന്നു. ഒരു സമൂഹത്തിന്റെയും ചരിത്രത്തിന്റെയും നേർക്കാഴ്ചയും യുവതലമുറയുടെ കാഴ്ചപ്പാടുകളും വിമത സ്വരം ഉയരുന്ന കഥയും ജാതീയതയ്ക്കെതിരെ, വർഗ്ഗീയതക്കെതിരെ, അനാത്മീയതയ്ക്കുമെതിരെ സംസാരിക്കുന്ന, മനസ്സിനെ ചൂടുപിടിപ്പിക്കുന്നതുമാണ് ഈ നോവൽ.
ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. + 91 9744137751 എന്ന വാട്സാപ്പ് നമ്പറിൽ പുസ്തകം പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like