മദർ ചിന്നമ്മ (83) അക്കരെ നാട്ടിൽ

കോട്ടയം: ദി പെന്തെക്കോസ്ത് മിഷൻ കോട്ടയം സെന്റർ സുവിശേഷ പ്രവർത്തക മദർ ചിന്നമ്മ (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് ജൂലൈ 26 ന് ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം സെന്റർ ഫെയ്ത്ത് ഹോമിൽ ആരംഭിച്ച് 4 മണിക്ക് ഞാലിയാകുഴി റ്റി.പി.എം സെമിത്തേരിയിൽ. കഴിഞ്ഞ 65 വർഷത്തോളം കോട്ടയം സെന്ററിന്റെ
വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ
പ്രവർത്തകയായിരുന്നു. പരേതനായ പാസ്റ്റർ കുഞ്ഞൂഞ്ഞുകുട്ടിയുടെ ഭാര്യയാണ് പരേത.

-ADVERTISEMENT-

-ADVERTISEMENT-

You might also like