ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനിയാണ്. ഐപിസി നേര്യമംഗലം സെന്ററിലെ കറുകടം പ്രയർ സെന്റർ സഭാംഗമായ സാറ ജോൺ എം എം യോഹന്നാൻ-ശലോമി യോഹന്നാൻ എന്നിവരുടെ മകളാണ്. സാറയ്ക്ക് ക്രൈസ്തവ എഴുത്തുപുറയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like