മറിയാമ്മ വർഗീസ് (ചിന്നമ്മ 85) അക്കരെ നാട്ടിൽ

ചെങ്ങറ: പരേതനായ വി. ഗീവർഗീസിന്റെ സഹധർമ്മിണി മറിയാമ്മ വർഗീസ് (ചിന്നമ്മ – 85) തിങ്കളാഴ്ച്ച രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ചെങ്ങറ മണലൂർ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷ 28 വ്യാഴാഴ്ച്ച 9 മണിക്ക് ചെങ്ങറയിലെ മണലൂർ ഭവനത്തിൽ ആരംഭിച്ച് ചെങ്ങറ ഐ.പി.സി. ഫിലദെൽഫിയ സഭയുടെ സെമിത്തേരിയിൽ
മക്കൾ: ഗ്രേസി, പരേതനായ സണ്ണി, ജെസ്സി, ജോസ്, സുജ. മരുമക്കൾ: രാജു, കുഞ്ഞുമോൻ, ഷാജി.

-ADVERTISEMENT-

-ADVERTISEMENT-

You might also like