ജൂണി റീന ചാക്കോയ്ക്ക് എൽ.എൽ.ബിക്ക് ഉന്നത വിജയം

തിരുവല്ല : കേരള യൂണിവേഴ്സിറ്റിയുടെ എൽ.എൽ.ബി പരീക്ഷയിൽ ജൂണി റീന ചാക്കോ മൂന്നാം റാങ്ക് കരസ്ഥമാക്കി. ചിറയ്ക്കൽ

തോട്ടിൽ കുര്യൻ ചാക്കോയുടെയും ലിസി ചാക്കോയുടെയും മകളും നെടുമ്പ്രം ഐപിസി ഗോസ്പൽ സെന്റർ സഭാംഗവുമാണ് ജൂണി. ജൂണിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like