സുവിശേഷകൻ സുരേഷ് ബാബുവിന്റെ പിതാവ് അക്കരെനാട്ടിൽ

തിരുവനന്തപുരം: പ്രശസ്ത സുവിശേഷ പ്രസംഗകനും തിരുവനന്തപുരം ക്രൈസ്റ്റ്‌ സെന്റർ ചർച്ചിന്റെ പാസ്റ്ററുമായ ബ്രദർ സുരേഷ് ബാബുവിന്റെ പിതാവ് ഭാസ്കരൻ (86) ഇന്നലെ ജൂലൈ 24ന് പുലർച്ചെ നിര്യാതനായി. വിൽമെറ്റ് ആണ് ഭാര്യ. വർഷിപ്പ് ലീഡർ സുജിത് ബാബു, സുവിശേഷ പ്രസംഗകയായ സുനിത ജാസ്മിൻ എന്നിവരാണ് മറ്റ് മക്കൾ. സംസ്കാരം നാളെ ജൂലൈ 26ന് രാവിലെ 9 മണിക്ക് സംസ്ക്കാര ശുശ്രൂഷ നാളെ (26.7.22. ചൊവ്വ) രാവിലെ 10 മണിക്ക് കാട്ടാക്കട ഏ. ജി. ഗോസ്പൽ സെന്ററിന്റെ
നേതൃത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് വീട്ടു വളപ്പിൽ സംസ്കരിക്കും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like