പാസ്റ്റർ പി.ജെ ജോസഫ് (75) അക്കരെനാട്ടിൽ

തിരുവല്ല: വേങ്ങൽ പുത്തൻപുരയ്ക്കൽ പാസ്റ്റർ പി.ജെ ജോസഫ് (75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 26 നാളെ ഉച്ചയ്ക്ക് 12ന് ഐപിസി നെടുമ്പ്രം ഗോസ്പൽ സെന്റർ സെമിത്തേരിയിൽ.

post watermark60x60

ദീർഘകാലം ഐപിസിയിലെ ശുശ്രൂഷകനായിരുന്നു പരേതൻ.

ഭാര്യ: പരേതയായ വത്സമ ജോസഫ്. മക്കൾ: ജോൺസൺ ജോസഫ്, പരേതയായ എലിസബത്ത് ജോസഫ്.

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like