‘യേശുവിൻ തൃപ്പാദത്തിൽ’ പതിമൂന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” പതിമൂന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന് ജൂലൈ  23  ശനിയാഴ്ച ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. അന്ധയായ ഒരു സഹോദരിയും( ക്രിസ്തുവിലൂടെ തനിക്ക് ലഭിച്ച അൽഭുതകരമായ വിടുതലിന്റെ സാക്ഷ്യം)
ഒരു യുവ മിഷനറിയും തങ്ങളുടെ അനുഭവങ്ങളും ,വചന ശുശ്രൂഷയും പങ്കുവെക്കും .
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

 

-ADVERTISEMENT-

-ADVERTISEMENT-

You might also like