അന്നമ്മ ജോർജ്ജ്‌ (87) അക്കരെനാട്ടിൽ

പാസ്റ്റർ ടി വി തങ്കച്ചന്റെ ഭാര്യാമാതാവാണ് പരേത

പന്തളം: അസംമ്പളീസ് ഓഫ് ഗോഡ് പന്തളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ടി വി തങ്കച്ചന്റെ ഭാര്യാമാതാവ് തേവലക്കര കുന്നേൽ, അന്നമ്മ ജോർജ്ജ്‌ (87) 20/7/22 ബുധനാഴ്ച്ച രാത്രി 11 മണിക്കു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ ജോർജ് വൈദ്യനാണ് ഭർത്താവ്  ശവസംസ്ക്കാര ശുശ്രുഷകൾ 21/7/22 വ്യാഴാഴ്ച രാവിലെ 11 മണിക്കു ഭവനത്തിൽ ആരംഭിക്കയും മൂന്നു മണിക്കു തേവലക്കര എ.ജി സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.

മക്കൾ: പരേതനായ അലെക്സാണ്ടർ വൈദ്യൻ, ഏലിയാമ്മ തങ്കച്ചൻ, ജേക്കബ്‌ വൈദ്യൻ, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: സുജ അലെക്സാണ്ടർ, പാസ്റ്റർ റ്റി.വി. തങ്കച്ചൻ, എൽസി ജേക്കബ്‌.

ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ പ്രൊജക്റ്റ്‌ വൈസ് പ്രസിഡന്റ്‌ ബിജോയ്‌ വി. തങ്കച്ചൻ പരേതയുടെ ചെറുമകനാണ്.

post watermark60x60

ദുഃഖർത്താരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like