ഐ പി സി കർമ്മേൽ വയലാ പി വൈ പി എ സൗജന്യ മെഡിക്കൽ ക്യാമ്പ്

KE NEWS DESK

അടൂർ: വയലാ ഐ പി സി കർമ്മേൽ സഭയുടെ യുവജന പ്രസ്ഥാനമായ പി വൈ പി എ യും നേത്രചികിത്സാരംഗത്തു പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനത്തിലൂടെ ഫലപ്രദമായ ചികിത്സകൾ നൽകിവരുന്ന പ്രിസൈസ് കണ്ണാശുപത്രിയുടെ പന്തളം ബ്രാഞ്ചും നോവ ഡയഗ്നോസ്റ്റിക്ക് ക്ലിനിക്കൽ ലബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ നേത്രപരിശോധനയും പ്രേമേഹ രോഗനിർണ്ണയവും മാങ്കൂട്ടം ബെഥാന്യ ആഡിറ്റോറിയത്തിൽ നാളെ ജൂലൈ 16 ശനിയാഴ്ച്ച രാവിലെ 10മുതൽ 2 മണിവരെ നടക്കും.

അന്വേഷണങ്ങൾക്ക്: 7510561751, 9188002376
രജിസ്‌ട്രേഷൻ : 9188002376, 8089730043

-ADVERTISEMENT-

-ADVERTISEMENT-

You might also like