കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് പുതിയ നേതൃത്വം

ചെങ്ങന്നൂർ: കൊല്ലകടവ് ഫെയ്ത്ത് പെന്തക്കോസ്തൽ ആശ്രമം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി രക്ഷാധികാരി പാസ്റ്റർ ഏബ്രഹാം ജോർജ്ജ് കുറ്റപ്പാഴ അറിയിച്ചു.

പാസ്റ്റർ കെ ഒ ഉമ്മൻ (പ്രസിഡന്റ്‌), പാസ്റ്റർ റ്റി വി തങ്കച്ചൻ (വൈസ് പ്രസിഡന്റ്), ഇവാ. കെ റ്റി തോമസ് (സെക്രട്ടറി), പാസ്റ്റർ ശാമുവേൽ ജോൺസൻ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സി റ്റി ചെറിയാൻ (ട്രഷറാർ), പാസ്റ്റർ സിബി മാത്യു (പ്രയർ കോഡിനേറ്റർ), പാസ്റ്റർ ജോസ് വർഗ്ഗീസ്, പാസ്റ്റർ എ ജി ഏബ്രഹാം (കമ്മിറ്റി അംഗങ്ങൾ).

എല്ലാ മാസവും ആദ്യ ശനിയാഴ്ചയാണ് സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടി വരവ് നടക്കുന്നത്.

-Advertisement-

You might also like
Comments
Loading...