ജേക്കബ്ബ് ജേക്കബ്ബ് (72) അക്കരെ നാട്ടിൽ

ഡാളസ്: മെസ്ക്കിറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം എറണാകുളം പുത്തൻകുരിശ് പനച്ചിയിൽ ജേക്കബ്ബ് ജേക്കബ്ബ് (72) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.
ഭാര്യ: അമ്മിണി ജേക്കബ്ബ്
മക്കൾ: ജസ്റ്റിൻ, ജയ്സൺ
മരുമകൾ: മഞ്ചു

( വാർത്ത: പാസ്റ്റർ ഫിന്നി വർഗ്ഗീസ് ഡാളസ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like