കുഞ്ഞുമോൻ എൻ ജി (55) അക്കരെ നാട്ടിൽ

ദോഹ/പത്തനംതിട്ട:പത്തനംതിട്ട വാഴമുട്ടം ഈസ്റ്റിൽ നെടിയകാലായിൽ കുഞ്ഞുമോൻ എൻ ജി (55) കർത്തൃസന്നിധിയിൽ. ജോലിയോടുള്ള ബന്ധത്തിൽ ദോഹ ചർച്ച് ഓഫ് ഗോഡ് സഭാ അംഗം ആയിരുന്നു. ഭാര്യ മേഴ്‌സി കുഞ്ഞുമോൻ(ഖത്തർ )ചെങ്ങറ പ്ലാംതോട്ടത്തിൽ കുടുംബംഗമാണു. പരേതൻ പിഎംജി വാഴമുട്ടം സഭാ അംഗമാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വഴമുട്ടത്തു സ്വഭവനത്തിൽ ആരംഭിക്കുകയും പിഎംജി വാഴമുട്ടം സഭാ സെമിത്തേരിയിൽ ശുശ്രുഷ നടത്തുന്നതുമാണ്
മക്കൾ :കെവിൻ(ബാംഗ്ലൂർ), മേവിൻ(ഖത്തർ )

-ADVERTISEMENT-

-ADVERTISEMENT-

You might also like