പാസ്റ്റർ ജോസ്‌ കാരക്കൽ (51) അക്കരെ നാട്ടിൽ

കോഴഞ്ചേരി: റ്റി പി എം കൺവൻഷൻ പ്രാസംഗികനും കോഴഞ്ചേരി (റാന്നി) സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് കാരയ്ക്കൽ (പി.സി.തോമസ്-51) കർത്തൃസന്നിധിയിൽ. സംസ്കാരം ജൂലൈ 10 നാളെ ഉച്ചയ്ക്ക് 2 ന് റ്റി.പി.എം റാന്നി സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി എറണാകുളം, കൊട്ടാരക്കര, തിരുവല്ല, റാന്നി എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനും ആയിരുന്നു. പരേതൻ കാരയ്ക്കൽ പണിക്കരുവീട്ടിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like