ഐ. സി. പി. എഫ്. വഡോദര ചാപ്റ്റർ ഏകദിന സെമിനാറിന് അനുഗ്രഹ സമാപ്തി

വഡോദര / ഗുജറാത്ത്‌ : ഐ. സി. പി. എഫ്. വഡോദര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന ഏകദിന സെമിനാറിന് അനുഗ്രഹ സമാപ്തി.”ആക്റ്റീവേറ്റ്” എന്ന വിഷയം ആസ്പദമാക്കി ഇവാ.ജോഷൻ അബ്രഹാം അഹ്മദാബാദും, ഇവാ. ബ്ലെസ്സൺ രാജു (ഐ സി പി എഫ് റിജിയണൽ കോഡിനേറ്റർ ) അഹ്‌മദാബാദും വചന ശുശ്രൂഷ നിർവഹിച്ചു.

പാസ്റ്റർ രാജേഷ് മത്തായിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സെമിനാർ ഐ സി പി എഫ് വഡോദര ചാപ്റ്റർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകി.ഏനോശ് വിശ്വനാഥൻ, ഷെറിൻ മാത്യു,ബ്ലെസ്സൺ വർഗീസ്,ബെഞ്ചമിൻ മാത്യു, ഇവാ.തങ്കച്ചൻ ജോൺ,എബി തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു.

-Advertisement-

You might also like
Comments
Loading...