ഐപിസി പേരാമ്പ്ര സെന്ററിന് പുതിയ നേതൃത്വം

പേരാമ്പ്ര: ഐപിസി പേരാമ്പ്ര സെന്ററിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. 2022 ജൂലൈ 4 തിങ്കളാഴ്ച ഐപിസി പേരാമ്പ്ര സഭയിൽ വെച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. എം മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

News Middle Advt Banner

പ്രസിഡന്റ് പാസ്റ്റർ എം. എം. മാത്യു, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോസ് ജോസഫ്, സെക്രട്ടറി പാസ്റ്റർ ജോജി മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോബി ജോസഫ്, ട്രഷറർ പാസ്റ്റർ കെ. വൈ. തോമസ് കമ്മറ്റി മെംബേർസ് പാസ്റ്റർ രാജു, പാസ്റ്റർ ധാനാശീലൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 2022-23 വർഷങ്ങളിലേക്കുള്ള പ്രേവർത്തനങ്ങളുടെ വിശദികരണവും നടന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading