ആലീസ് ജെയിംസ് (57) അക്കരെ നാട്ടിൽ

കോട്ടയം: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ മുൻ സ്റ്റേറ്റ് പ്രസിഡന്റ്‌ പരേതനായ പാസ്റ്റർ പി. എ ജെയിംസിന്റെ സാഹധർമിണി ആലീസ് (57) നിത്യതയിൽ പ്രവേശിച്ചു.സംസ്കാരം പിന്നീട്. തന്റെ ഭർത്താവ് പാസ്റ്റർ പി എ ജെയിംസ് ഈ കഴിഞ്ഞ ജനുവരിയിൽ ആണ് നിത്യതയിൽ പ്രവേശിച്ചത്. മക്കൾ: ലിജിൻ, ലിഡാ

-ADVERTISEMENT-

-ADVERTISEMENT-

You might also like