ബി സി എ ക്യാമ്പിനു അനുഗ്രഹീത സമാപ്തി

ബ്രിസ്ബൻ: ബ്രിസ്ബൻ ക്രിസ്ത്യൻ അസ്സെമ്പ്ളിയുടെ നേതൃത്വത്തിൽ ത്രീ ദിന ക്യാമ്പ് നടത്തപ്പെട്ടു. ജൂൺ 24മുതൽ 26വരെ QCC മൗണ്ട് ടാമ്പോറിൻ ക്യാമ്പ് സെന്ററിൽ നടന്ന ക്യാമ്പിൽ പാസ്റ്റർ തോമസ് ഫിലിപ്പ് സിംഡ്നി, പാസ്റ്റർ ജിംസൺ പി ടി ന്യൂഡൽഹി എന്നിവർ ‘ദൈവത്തിന്റെ ഉദ്ദേശ്യവുമായി പൊരുത്തപ്പെടുക’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. ചർച്ച് കമ്മിറ്റിയും, ക്യാമ്പ്‌ കമ്മിറ്റിയും സംയുക്തമായി പ്രസ്തുത മീറ്റിംഗിന് നേതൃത്വം നല്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like