മറിയാമ്മ തോമസ് (87) അക്കരെ നാട്ടിൽ

കൊട്ടാരക്കര: തൃക്കണമംഗൽ വെട്ടിക്കൽ പരേതനായ സി തോമസ് സാറിൻ്റെ ഭാര്യ മറിയാമ്മ തോമസ് (87) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി തൃക്കണമംഗൽ സഭാംഗമാണ്. കൊട്ടാരക്കരയിലെ ആദ്യകാല പെന്തക്കോസ്ത് കുടുംബങ്ങളിലൊന്നായ കൊച്ചുകിഴക്കേതിൽ പരേതനായ പാസ്റ്റർ കെ.ഐ ജോണിൻ്റെ (കുട്ടിയച്ചൻ) മകളാണ്. സംസ്കാരം പിന്നീട്.

മക്കൾ: പരേതനായ ജേക്കബ് തോമസ്, സുമൻ ഉമ്മൻ, ജോൺ തോമസ്. മരുമക്കൾ: സാറാമ്മ ജേക്കബ്, പാസ്റ്റർ കെ സി ഉമ്മൻ, ഷേർലി ജോൺ.

-ADVERTISEMENT-

-ADVERTISEMENT-

You might also like