ഉപവാസ പ്രാർത്ഥന ജൂലൈ 1 മുതൽ

കോട്ടയം: ഐ പി സി ടാബർനാക്കിൾ P. Y. P. A. ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2022 ജൂലൈ 1 മുതൽ 3 വരെ സഭാ ഹാളിൽ വെച്ച് നടക്കും. പാസ്റ്റർന്മാരായ ഉമ്മൻ ക്ലെമന്റസൺ,ഫെയ്ത്ത് ബ്ലസ്സൻ,കുര്യൻ കെ. ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. സയോൺ ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.