ജൂൺ 26 ഞായർ: സി ഇ എം പ്രാർത്ഥന ദിനം

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം ) നാളെ ജൂൺ 26 ഞായർ പ്രാർത്ഥന ദിനമായി വേർതിരിച്ചിരിക്കുന്നു. സഭകളിൽ നാളെ സി ഇ എമ്മിന്റെ പ്രവർത്തനങ്ങളെ ഓർത്തു പ്രത്യേകം പ്രാർത്ഥിക്കണമെന്നും പ്രത്യേക സ്തോത്രകാഴ്ച ശേഖരിച്ചു ജനറൽ ട്രഷററിനെ ഏല്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like