ബേബി ഗീവർഗീസ് (79) അക്കരെ നാട്ടിൽ

നല്ലില: പഴങ്ങാലം ബേബി സദനത്തിൽ ബേബി ഗീവർഗീസ് (79) (റിട്ട. ഫോറസ്റ്റ് ഉദ്യോഗ്യസ്ഥൻ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 27/6/2022 (തിങ്കൾ) രാവിലെ 9 മണിക്ക് ഭവനത്തിൽ തുടങ്ങി 11:30നു ശാരോൻ ഫെലോഷിപ്പ് കാരിക്കൽ സെമിത്തേരിയിൽ.

post watermark60x60

ഭാര്യ: പൊന്നമ്മ ബേബി. മക്കൾ: ജോൺ ബേബി, സാംസൺ, റോബിൻസൺ. മരുമക്കൾ: ഷൈനി, റിനി, ജെസി.

-ADVERTISEMENT-

-ADVERTISEMENT-

You might also like