പ്രഫ. ഫിലിപ്പോസ് ചാക്കോയുടെ സംസ്കാരം ജൂൺ 23 ന്

ഇട്ടിയപ്പാറ: പ്രഫ. ഫിലിപ്പോസ് ചാക്കോയുടെ സംസ്കാര ശുശ്രൂഷ 23.06.2022 രാവിലെ 8.00 മണിക്ക് ഇട്ടിയപ്പാറ ദൈവസഭയിൽ ആരംഭിച്ച് 1.00 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.
പ്രഫ. ഫിലിപ്പോസ് ചാക്കോ മുബൈ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകൻ ആയിരുന്നപ്പോഴും അനേക്കരെ മുബൈയിൽ കർത്താവിന് വേണ്ടി നേടുവാൻ ദൈവം തന്നെ ഉപയോഗിച്ചു. റിട്ടയർമെന്റ് ശേഷം നാട്ടിൽ എത്തിയപ്പോഴും ഇട്ടിയപ്പാറ ദൈവസഭയുടെ സീനിയർ ശൂശ്രൂഷകനായി സുവിശേഷ പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഭാര്യമാർ: വാളക്കുഴി പാലോലിൽ പരേതയായ മേരിക്കുട്ടി, ഇലഞ്ഞിക്കൽ പൊന്നമ്മ
മക്കൾ: ഡോ. മേബിൾ സാം, ലെജി ഫിലിപ്പ് സ്, ഡോ. മെറിന ജോൺസൺ.
മരുമക്കൾ: പ്രഫ. സാം ജേക്കബ്, നിസി ഫിലിപ്പ്സ്, ജോൺസൺ മത്തായി.

 

-ADVERTISEMENT-

You might also like