സഖറിയാസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത കാലം ചെയ്തു

കോട്ടയം: യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്തയായിരുന്നു. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.