ഐ സി പി എഫ്‌ കൊല്ലം ചാരിറ്റി: പാഠനോപകാരങ്ങൾ വിതരണം ചെയ്തു

കൊല്ലം: ഐ.സി.പി.എഫ്‌ ന്റെയും സി.ജി.പി.എഫ്‌ ന്റെയും നേതൃത്വത്തിൽ 220 നിർധനരായ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി, ചാത്തനൂർ, കൊട്ടാരക്കര, ചേരുവകൾ, പുനലൂർ എന്നീ സ്ഥലങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ഐ.സി.പി.എഫ്‌ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളും സി.ജി.പി.എഫ്‌ അംഗങ്ങളും സന്നിഹിതർ ആയിരുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഐ സി പി എഫ്‌ കൊല്ലം സജീവമാണ്.

-ADVERTISEMENT-

You might also like