കൊല്ലം ഐസിപിഎഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ബൈക്ക് റാലി

കൊല്ലം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐ സി പി എഫ് കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ടറേറ്റ് മുതൽ കൊട്ടാരക്കര ബസ് സ്റ്റാൻഡ് വരെ ജൂൺ 25 രാവിലെ 9 30 ന് ലഹരി വിരുദ്ധ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പാർവീൺ ഫ്ലാഗ് ഓഫ് ചെയ്യും.വൈകുന്നേരം 5 30ന് കൊട്ടാരക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ റാലി സമാപിക്കും.

-ADVERTISEMENT-

You might also like