രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം: ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്റ്റും, പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലും ഐസിപിഎഫ് -സിജിപിഎഫ് പുനലൂർ ഏരിയായും ചേർന്ന് പുനലൂർ എസ് എൻ കോളേജിൽ രക്തദാന ക്യാമ്പ് നടന്നു. ICPF- ൽ നിന്നും SN കോളേജിൽ നിന്നും 41 കുട്ടികൾക്ക് രക്തം ദാനം ചെയ്തു.

-ADVERTISEMENT-

You might also like