ഷീബ കോശിക്ക് ബി.കോമിൽ പത്താം റാങ്ക്

ഷാർജാ: ഐ. പി. സി ഷാർജാ വർഷിപ് സെന്റർ സഭാംഗവും തലവടി പഴങ്ങേരിൽ വീട്ടിൽ ഷിബുവിന്റേയും (കോശി) അനിതാ കോശിയുടേയും മകൾ ഷീബാ കോശിക്ക് മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ബാച്ചലർ ഓഫ് കോമേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) ന് പത്താം റാങ്ക് ലഭിച്ചു. SAINTGITS College of Applied Science, കോട്ടയം വിദ്യാർത്ഥി ആയിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading