സി ഇ എം ജനറൽ കമ്മിറ്റി: പ്രാർത്ഥനാ സംഗമം നാളെ

തിരുവല്ല: സി ഇ എം ജനറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രാർത്ഥനാ സംഗമം നാളെ ജൂൺ 21 ന് രാത്രി 7.30-8.30 വരെ സൂമിൽ കൂടെ നടക്കും. വിവിധ രോഗങ്ങളാൽ ഭാരപ്പെടുന്നവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്. Zoom id: 87472107778, passcode : cem

-Advertisement-

You might also like
Comments
Loading...