ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ: മിഷൻ ചലഞ്ച് കോൺഫറൻസ് ഇന്ന്

എറണാകുളം: ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് കോൺഫറൻസ് ഇന്ന് ജൂൺ 20, വൈകീട്ട് ഇൻഡ്യൻ സമയം 08:45 മുതൽ സൂമിലൂടെ നടക്കും. ഡോ. ജോർജ്ജ് ചെറിയാൻ ഇവാ. സാജു ജോൺ മാത്യു എന്നിവർ പ്രസംഗിക്കും.
വടക്കേ ഇന്ത്യൻ മിഷനറിമാരെ പ്രാർത്ഥിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2020 ജൂലൈ 27 മുതൽ എല്ലാ തിങ്കളാഴ്ച്ചകളിലും രാത്രി 9 മുതൽ 10 വരെ നടക്കുന്ന ഈ മീറ്റിംഗ് 99 ആഴ്ച്ച പിന്നിട്ട് നൂറാമത്തെ ആഴ്ച്ചയിലേക്ക് കടക്കുകയാണ്. ഈ വേളയിലാണ് പ്രത്യേക മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

Meeting ID: 869 9653 6659
Pass code: 171654

-Advertisement-

You might also like
Comments
Loading...