ഐ പി സി കണ്ണൂർ സെന്റർ ഏകദിന സെമിനാർ ജൂൺ 30ന്

കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ ” ആത്മീയത തിരുവചന വീക്ഷണത്തിൽ” എന്ന തീം ആസ്പദമാക്കി” ഒരുക്കുന്ന ഏകദിന സെമിനാർ ജൂൺ 30ന് രാവിലെ 10 മുതൽ 4:30 വരെ ഐപിസി കൊട്ടൂർവയൽ സഭയിൽവച്ചു നടക്കും. സെമിനാറിൽ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം ക്ലാസുകൾ നയിക്കുകയും സെന്റർ പ്രസിഡന്റ് പാസ്റ്റർ എം ജെ ഡൊമിനിക് നേതൃത്വവും നൽകും.

-ADVERTISEMENT-

You might also like