ഐ പി സി വർക്കല ഏരിയാക്ക് പുതിയ ഭാരവാഹികൾ

കുറ്റിയാണി: ഐപിസി വർക്കല ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയർ സഭാ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തില്‍ ഏരിയ പ്രസിഡൻ്റ് പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു.

ഭാരവാഹികളായി പാസ്റ്റര്‍ ഡോ.കെ.ആർ സ്റ്റീഫൻ (പ്രസിഡന്റ്‌), ഇവാ സുധാകരൻ എസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റര്‍ എസ് ടൈറ്റസ് (സെക്രട്ടറി), ഇവാ റോയ് എബ്രഹാം (ജോ. സെക്രട്ടറി), ബ്രദർ.ബിജു രാജ് (ജോയിൻ്റ് സെക്രട്ടറി),ഇവാ. അനു.എ (ട്രഷറാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

-Advertisement-

You might also like
Comments
Loading...