ഇന്നത്തെ ചിന്ത : തല ഉയർത്തുന്നവൻ(4) |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 3:3നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

post watermark60x60

ക്രിസ്തീയ ജീവിതത്തിൽ കഷ്ടത ഒരു വരമായിട്ട് ലഭിച്ചിട്ടുള്ളതാണ്. എന്നാൽ കഷ്ടതയോടു കൂടെ പോക്കുവഴിയും നൽകുന്നവനാണ് നമ്മുടെ ദൈവം. ഇവിടെ കഷ്ടതയിൽ ത്രിവിധ അനുഗ്രഹങ്ങൾ കാണുന്നു. 1. പ്രതിരോധം 2. മഹത്വം 3. സന്തോഷം. നാം എത്ര കൈപ്പേറിയ അനുഭവത്തിൽ കൂടെ കടന്നുപോയാലും മുകളിൽ പറഞ്ഞ അനുഗ്രഹങ്ങൾ നമ്മെത്തേടി എത്തും. കഷ്ടതയിലും ജീവിപ്പിക്കുന്നവൻ നമ്മോടു കൂടെയുണ്ട്. നമ്മുടെ തല ഉയർന്നു തന്നെ ഇരിക്കട്ടെ. യഹോവ പരിചയാകയാൽ ഒന്നിനെയും പേടിക്കേണ്ടതില്ല.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like