റവ. പോൾ തങ്കയ്യ ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ട്

ചെന്നൈ: റവ. പോൾ തങ്കയ്യ ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (ഏ.ജി.ഐ) ജനറൽ സൂപ്രണ്ടായും റവ. പാപ്പി മത്തായി ജനറൽ സെക്രട്ടറിയായും ഇന്ന് ചെന്നൈയിൽ നടന്ന യോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

You might also like