പാസ്റ്റർ കെ ഏ വർഗീസ് (72) അക്കരെ നാട്ടിൽ

ഹൈദരാബാദിൽ ദീർഘകാലം കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു

ഹൈദരാബാദ് : പാസ്റ്റർ കെ ഏ വർഗീസ് പത്തനംതിട്ട ഇന്ത്യാ ദൈവസഭാംഗം കാപ്പിൽ ഭവനത്തിൽ പാസ്റ്റർ കെ ഏ വർഗീസ് (72) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, ദീർഘ വർഷങ്ങൾ കർത്തൃശുശ്രൂഷയിൽ പ്രയോജനപ്പെടുകയും നിരവധി ആത്മാക്കളെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു ഹൈദരാബാദ് ചന്ദാനഗർ ഫെല്ലോഷിപ്പ് പെന്തകോസ്ത് സഭയുടെ ശുശ്രൂഷകൻ ആയിരുന്നു. ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷ ജൂൺ 16 വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിൽ.
ഭാര്യ : ലീലാമ്മ വർഗീസ്, മക്കൾ ബ്ലെസ്സൺ, ബെൻസൺ, മരുമക്കൾ ജിൻസി, ഷെറിൻ.

-Advertisement-

You might also like
Comments
Loading...