ചർച്ച് ഓഫ് ഗോഡ് മീഡിയ ഡിപ്പാർട്ടുമെന്റ് ജോയിന്റ് ഡയറക്ടറായി ഡോ. ബെൻസി ജി. ബാബു നിയമിതനായി

KE NEWS Desk | Thiruvalla

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മീഡിയ ഡിപ്പാർട്ടുമെന്റ് ജോയിന്റ് ഡയറക്ടറായി ഡോ. ബെൻസി ജി. ബാബു നിയമിതനായി. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡൻ്റായ ഡോ. ബെൻസി ആയുർവേദ ഡോക്ടറും വൈ.പി.ഇ കേരളാ സ്റ്റേറ്റ് ബോർഡ് പബ്ലിസിറ്റി കൺവീനറും, പി.വൈ.സി കേരളാ ഘടകം ട്രെഷറാറുമാണ്. ഡോ. ബെൻസി ജി. ബാബുവിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ആശംസകൾ.

-ADVERTISEMENT-

You might also like