ജോയിയമ്മ വർഗീസ് (87) അക്കരെ നാട്ടിൽ


കുമ്പനാട് : ആര്യപ്പള്ളിൽ പരേതനായ അവറാച്ചൻ അപ്പച്ചന്റെ മകൾ ജോയിയമ്മ വർഗീസ് (87) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഐപിസി എലിം സെമിത്തേരിയി വെച്ച് നടക്കും ആദ്യകാല ഐപിസി പെന്തക്കോസ്ത് പ്രവർത്തകനായിരുന്ന ആര്യപ്പള്ളിൽ അവറാച്ചന്റെ മക്കളാണ് പരേതയായ ജോയിമ്മ . കുമ്പനാട് ഐപിസി എലിം സഭാ അംഗമാണ് . മക്കൾ: കുഞ്ഞുമോൻ, ആനി , സജു , പരേതരായ ബിജു , ദിലീപ് .

-ADVERTISEMENT-

You might also like