ഒ യോഹന്നാൻ (81) അക്കരെനാട്ടിൽ

കൊല്ലം: കുണ്ടറ കുരീപ്പള്ളി, തടവിള വീട്ടിൽ ഒ യോഹന്നാൻ (81) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശ്രുശൂഷ നാളെ (2022 ജൂൺ 13) 3 മണിക്ക് കുരീപള്ളി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ കാരീക്കൽ സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: മിനി, ജോസ്, ഷേർളി, മരുമക്കൾ: സാബു, സിന്ധു, ഷാജി,
കൊച്ചുമക്കൾ: അക്സ, സിജോ, സ്റ്റീഫൻ, എബി, സിജു, സജിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.