‘ഗുഡ്ന്യൂസ് ഓൺ കൊച്ചി മെട്രൊ’ ജൂൺ 13 ന്

കുമ്പനാട്: സംസ്ഥാന പി വൈ പി എയുടെയും എക്സൽ മിനിസ്ട്രിസിന്റെയും ആഭിമുഖ്യത്തിൽ കൊച്ചി മെട്രോയുടെ അഞ്ചാം വാർഷിക ആഘോഷ വേളയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ & ബോധവൽക്കരണ സന്ദേശവും ജൂൺ 13 വൈകിട്ട് 4 ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നടക്കും.

-ADVERTISEMENT-

You might also like