പി ടി രാജൻ (73) അക്കരെ നാട്ടിൽ

കുറുപ്പുംപടി/പെരുമ്പാവൂർ: പോഞ്ഞാശ്ശേരി ഐപിസി സഭാംഗം പാങ്കോട്ടുകാരൻ ഹൗസിൽ പി ടി രാജൻ (73) നിര്യാതനായി. സംസ്കാരം ഐപിസി പോഞ്ഞാശ്ശേരിയിൽ (പെരുമ്പാവൂർ ) ഇന്ന് വൈകിട്ട് 4 മണിക്ക്. ഭാര്യ: കുട്ടി, മക്കൾ: പാസ്റ്റർ പി ആർ മനോജ് (ഡൽഹി), മഞ്ജു (ബാംഗ്ലൂർ), മരുമകൾ: ബിൻസി കൊച്ചുമക്കൾ: ജോഷ്വ, ജോസ്ലിൻ

post watermark60x60

-ADVERTISEMENT-

You might also like