ഫെയിത്ത് തിയോളജിക്കൽ സെമിനാരി: 53 മത് അധ്യയന വർഷ ആരംഭം ജൂൺ 15 ന്

അടൂർ: മണക്കാല ഫെയിത്ത് തിയോളജിക്കൽ സെമിനാരി 53-മത് അധ്യയന വർഷ ആരംഭം ജൂൺ 15ന് രാവിലെ 10-12 വരെ എഫ് റ്റി എസ് ചാപലിൽ നടക്കും. ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ബിഷപ്പ് റവ. ഡോ. എബ്രഹാം ചാക്കോ മുഖ്യ പ്രഭാഷണം നടത്തും.

-ADVERTISEMENT-

You might also like