ഫിലിൻ മാത്യു (38) അക്കരെ നാട്ടിൽ

ചിങ്ങവനം: ആന്നിക്കൽ കുന്നത്തുപാറയിൽ കെ പി മാത്തുക്കുട്ടിയുടെ മകൻ ഫിലിൻ മാത്യു (റ്റിറ്റു- 38) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 3 വെള്ളിയാഴ്ച 2 30 ന് ഭവനത്തിലെ ശുശ്രൂഷയും തുടർന്ന് 4 മണിക്ക് ചർച്ച് ഓഫ് ഗോഡ് പരുത്തുംപാറ സെമിത്തേരിയിലും നടക്കുന്നതാണ്. മാതാവ് ബീനാ മാത്യു ചിങ്ങവനം കുന്നേൽ കുടുംബാംഗമാണ്. ഭാര്യ: ജിതു കോട്ടയം പടിയറചിറയിൽ. സഹോദരിമാർ: റ്റിയാ , റ്റിനു. പാസ്റ്റർ മോൻസി പുന്നൂസ് ചിങ്ങവനം സഹോദരി ഭർത്താവാണ്.

-Advertisement-

You might also like
Comments
Loading...