പഠനോപകരണങ്ങൾ വിതരണം ചെയ്തു

KE News Desk Kerala

 

post watermark60x60

പറങ്കിമാംമുകൾ(പട്ടാഴി ): പറങ്കിമാംമുകൾ ഐ പി സി ഹെബ്രോൻ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ജൂൺ 2 വ്യാഴാഴ്ച നടുത്തേരി ഗവണ്മെന്റ് സ്കൂളിലെ LKG മുതൽ 7ആം ക്ലാസ്സ്‌ വരെ ഉള്ള ഡിവിഷനുകളിലെ അർഹരായ 18 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . വാർഡ് മെമ്പർ ശ്രീ ഷാജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഭാ ശ്രുശൂഷകൻ പാസ്റ്റർ ഷിബു ജോർജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

-ADVERTISEMENT-

You might also like