ഇവാ. ജോർജ് മാത്യു (53) അക്കരെ നാട്ടിൽ


സൂററ്റ്/ഗുജറാത്ത്‌ : സൂററ്റ് അടാജനിൽ, വെൽക്കം ടവറിൽ താമസിക്കുന്ന മഹനേ-ദാൻ ഫെല്ലോഷിപ് സൂററ്റ് ചർച്ച് മെമ്പറും ഗുജറാത്ത്‌ ഗിദയോൻസ് സജീവ പ്രവർത്തകനുമായ ഇവാ. ജോർജ് മാത്യു (അനിൽ- 53) ഇന്ന്‌ വൈകുന്നേരം 4 മണിക്ക് സൂററ്റ് ട്രൈ സ്റ്റാർ ഹോസ്പിറ്റലിൽ വച്ചു കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. കോട്ടയം ജില്ലയിൽ മുണ്ടക്കയം സ്വദേശി ആണ്. ഭാര്യ: സൂസൻ, മകൻ: റെക്സ് ജോർജ്.

-ADVERTISEMENT-

You might also like