ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ: ഹോം ലാൻഡ് ഫെല്ലോഷിപ്പ് 2022

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ഹോം ലാൻഡ് ഫെല്ലോഷിപ്പ് ജൂലൈ 18 നു രാവിലെ 10മുതൽ ഉച്ചക്ക് ഒരു മണി വരെ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കുവൈറ്റിലെ ദൈവസഭകളിലെ മുൻകാലങ്ങളിൽ ശുശ്രൂഷിച്ച ദൈവദാസന്മാർ, വിശ്വാസികൾ ഇപ്പോൾ ശുശ്രൂഷിക്കുന്ന ദൈവദാസന്മാർ കൂടി വരുന്ന ദൈവമക്കൾ അവധിയോടുള്ള ബന്ധത്തിൽ നാട്ടിലായിരിക്കുന്നവർ എല്ലാവരുടെയും സാന്നിധ്യത്തിൽ വളരെ വിപുലമായിട്ടാണ് മീറ്റിംഗ് ക്രമികരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like