ഗോഡ്സ് ഓൺ മിനിസ്ട്രി ദുബായ്: പ്രോഫറ്റിക്കൽ എൻകൗണ്ടർ 2022

ദുബായ്: ഗോഡ്സ് ഓൺ മിനിസ്ട്രി ദുബായ് ഒരുക്കുന്ന 2 – ദിന ആത്മീയ സംഗമമായ പ്രോഫറ്റിക്കൽ എൻകൗണ്ടർ 2022 ജൂൺ 4,5 തിയതികളിൽ (ജൂൺ 4 ശനിയാഴ്ച്ച വൈകിട്ട് 07:30 നും ജൂൺ 5 ഞായറാഴ്ച രാവിലെ 10 നും) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്‌മന്റ് ഹാളിൽ (സമ റെസിഡൻസ്, ഹാൾ നമ്പർ 02, ദുബായ് ) വെച്ച് നടക്കും. പാസ്റ്റർ സുജിത് ജെയിംസ് എബ്രഹാം ദൈവ വചനം ശുശ്രൂഷിക്കും . പാസ്റ്റർ അലക്സ് ജോൺ, മറ്റു അഭിഷക്ത ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like