കാവുങ്കൽ കെ ടി ഫിലിപ്പ് [84 ] അക്കരെ നാട്ടിൽ

post watermark60x60

ചുനക്കര : കാവുങ്കൽ കെ ടി ഫിലിപ്പ് [84 ] അക്കരെ നാട്ടിൽ. സംസ്കാര ശുശ്രൂഷ 2 ജൂൺ 2022 ,നാളെ രാവിലെ 10 .30 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുനക്കര സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ പരേതയായ ലില്ലിക്കുട്ടി ചുനക്കര കുരിയന്റയ്യത്ത് കുടുംബാംഗമാണ് .
മക്കൾ വൽസ[ [ എറണാകുളം], ഡോ. വിൽസി[ കൊല്ലം], വിൽസൺ[ ദോഹ]
മരുമക്കൾ : പരേതനായ ജോൺസ് , പാസ്റ്റർ ഡോ. വിനോദ് , മിനി

-ADVERTISEMENT-

You might also like