ഡി ജോൺ (84) അക്കരെ നാട്ടിൽ


കൊല്ലം: കൊല്ലം ഇരവിപുരം യബ്ബേസ് ഹൗസിൽ ഡി ജോൺ (84)നിത്യതയിൽ. പോളയത്തോട് പെന്തക്കോസ്തൽ അസംബ്ലി സഭാ അംഗമാണ്. സംസ്കാരം മെയ്‌ 22 ഉച്ചക്ക് 2 30 ന് പോളയത്തോട് പെന്തക്കോസ്തൽ സഭാ സെമിത്തേരിയിൽ
ഭാര്യ :പരേതയായ ബ്രിഡ്ജറ്റ് ജോൺ
മക്കൾ :യേശുദാസ് ജോൺ(കൊല്ലം ), ജാനറ്റ് തോമസ്(ബാംഗ്ലൂർ ), ജയ ബിജു(ബാംഗ്ലൂർ ), ഷീല മാത്യു(ബാംഗ്ലൂർ ), ഷീബ കെൻ(ദോഹ )
മരുമക്കൾ :തോമസ് ജോർജ്, ബിജു വർഗീസ്‌, സി സി മാത്യു, കെൻ അൽഫോൻസ്, ബിജി യേശുദാസ്

-ADVERTISEMENT-

You might also like