ഐ പി സി ഓസ്ട്രേലിയ റീജിയന്റെ മാസയോഗം ഇന്ന്

മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ മാസയോഗം മെയ് 21 ശനിയാഴ്ച്ച (21-5-2022) വൈകിട്ട് 6.30 മുതൽ 8.30 വരെ സൂമിലൂടെ നടക്കും.
ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നലകും. പാസ്റ്റർ എബി പി ജോർജ്ജ് ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ റെജി സാമുവേൽ & സിസ്റ്റർ മഞ്ജു റെജി എന്നിവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നതാണ്.
സൂം ഐ ഡി: 733 733 7777
പാസ്കോഡ് : 54321

-ADVERTISEMENT-

You might also like