ടി ജി ചാക്കോ (87) അക്കരെ നാട്ടിൽ


പത്തനംതിട്ട: തോന്നിയാമല ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാംഗം തേൻപാറ ഹൗസിൽ ടി ജി ചാക്കോ (87) നിത്യതയിൽ. സംസ്കാരം ചൊവ്വാഴ്ച (17/05/22) തോന്നിയാമല ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോസ് സെമിത്തേരിയിൽ.
സഹോദര പുത്രൻ:ടി ജെ വർഗീസ് (ഷാലോം ഏജൻസിസ്‌, പത്തനംതിട്ട)‌. മരുമകൾ :സാലി വർഗീസ്‌

-ADVERTISEMENT-

You might also like